Latest News :
Home » » റിലീഫ് വിതരണം നടത്തി

റിലീഫ് വിതരണം നടത്തി

Written By Muhimmath News on Thursday, 30 June 2016 | 12:26

മാവിനക്കട്ട: മാവിനക്കട്ട എം സ്റ്റീറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്ട്‌സ് ക്ലബിന്റെ കീഴില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ദിവസത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. 

എം സ്ട്രീറ്റ് ക്‌ളബ്ബില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖലീല്‍ കരോടി അധ്യക്ഷത വഹിച്ചു. സുബൈര്‍ കിന്നിംഗാര്‍,ജമാല്‍ എന്‍ എ,നവാസ് ടി കെ, ആഷിഖ്  എം എ,ഇര്‍ഷാദ് ജെ കെ,ബഷീര്‍ ടി കെ, ജാഫര്‍ ടി കെ,സാദിഖ് എം എസ് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved