Latest News :
Home » » സഅദിയ്യ ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ത്ഥി സംഘടന എം എച്ച് എസ്സിനു നവ സാരഥികള്‍

സഅദിയ്യ ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ത്ഥി സംഘടന എം എച്ച് എസ്സിനു നവ സാരഥികള്‍

Written By Muhimmath News on Friday, 3 June 2016 | 19:43

ദേളി: ജാമിഅ സഅദിയ്യയിലെ ജൂനിയര്‍ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ എം.എച്ച്.എസ്സിനു അടുത്ത അധ്യായന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് സയ്യിദ് ഫതഹുദ്ദീന്‍ തങ്ങള്‍, ജന.സെക്രട്ടറി മുഹമ്മദ്, ട്രഷറര്‍ സൈനുദ്ദീന്‍. വൈസ് പ്രസിഡന്റായി സയ്യിദ് ജമാലുദ്ദീന്‍, സയ്യിദ് ഫാഖിഹ്, സയ്യിദ് സിറാജ്, ജോ.സെക്രട്ടറിയായി അനസ് മുബാറക്, മര്‍സൂഖ് എന്നിവരെയും തെരെഞ്ഞടുത്തു.

നൂറുല്‍ ഉലമ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍ സയ്യിദ് ഇസ്മായീല്‍ അല്‍-ഹാദി തങ്ങള്‍ പാനൂര്‍, മാനേജര്‍ അഹ്മദ് ഫാസില്‍ സഅദി, അസി. മാനേജര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved