Latest News :
Home » » സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം; വളണ്ടിയര്‍ മീറ്റ് തിങ്കളാഴ്ച

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം; വളണ്ടിയര്‍ മീറ്റ് തിങ്കളാഴ്ച

Written By Muhimmath News on Sunday, 26 June 2016 | 11:26

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വേണ്ടി തിരഞ്ഞെടുത്ത വളണ്ടിയര്‍മാരുടെ യോഗം തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് സഅദിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved