Latest News :
Home » » സഅദിയ്യയില്‍ പ്രാര്‍ത്ഥന സമ്മേളനത്തിന് തുടക്കമായി

സഅദിയ്യയില്‍ പ്രാര്‍ത്ഥന സമ്മേളനത്തിന് തുടക്കമായി

Written By Muhimmath News on Wednesday, 29 June 2016 | 19:48

 റംസാന്‍ 25ാം രാവില്‍ ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തുന്നു.

 റംസാന്‍ 25ാം രാവില്‍ ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ച്  നൂറുല്‍ ഉലമ മഖ്ബറയില്‍ സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തുന്നു.







പ്രാര്‍ത്ഥനാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജലാലിയ ദിക്ര്‍ ഹല്‍ഖയില്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ പ്രാര്‍ത്ഥന നടത്തുന്നു.
















പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് പ്രസംഗിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved