Latest News :
Home » » സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം: കുടുംബ സംഗമം ശനിയാഴ്ച

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം: കുടുംബ സംഗമം ശനിയാഴ്ച

Written By Muhimmath News on Thursday, 23 June 2016 | 20:52

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ശനിയാഴ്ച രാവിലെ 10 മണിക്ക് സഅദിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. എം.പി. അബൂബക്കര്‍ ഫൈസി നെക്രജെ ക്ലാസിന് നേതൃത്വം നല്‍കും. ശേഷം ബനാത്ത് യതീംഖാന വിദ്യാര്‍ത്ഥിനികളുടെ കൂടെ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതം പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved