Latest News :
Home » » സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം പ്രചരണ ബോര്‍ഡ് പ്രകാശനം ചെയ്തു

സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം പ്രചരണ ബോര്‍ഡ് പ്രകാശനം ചെയ്തു

Written By Muhimmath News on Saturday, 18 June 2016 | 17:12


ദേളി: റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡ് പ്രകാശനം ചെയ്തു. സ്വാഗത സംഘം പ്രചരണ കമ്മിറ്റി കണ്‍വീനര്‍ ചിയ്യൂര്‍ അബ്ദുല്ല സഅദി എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved