കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പുളിക്കൂറിലെ മുഹമ്മദലിയുടേയും സഫിയയുടേയും മകന് അബ്ദുല്‍ സവാദ് (17) ആണ് മരിച്ചത്. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷബാന, സമീന്‍.
Post a Comment