Latest News :
Home » » മഴ: വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

മഴ: വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

Written By Muhimmath News on Tuesday, 28 June 2016 | 11:24

കാസര്‍കോട്:  കനത്ത മഴയെത്തുടര്‍ന്ന് ഇന്ന് കാസര്‍േകാട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അവധി പ്രഖ്യാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved