Latest News :
Home » » സൗജന്യ രോഗ പരിശോധനയും മരുന്ന്‌വിതരണവും നടത്തി

സൗജന്യ രോഗ പരിശോധനയും മരുന്ന്‌വിതരണവും നടത്തി

Written By Muhimmath News on Monday, 13 June 2016 | 12:36

ദേളി: ശിഫാ സഅദിയ്യ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പില്‍ പ്രസവ - സ്ത്രീ രോഗം, ജനറല്‍ മെഡിസിന്‍, എല്ലു രോഗം തുടങ്ങിയ വിഭാഗങ്ങളില്‍ സൗജന്യ രോഗ പരിശോധനകളും മരുന്ന്‌വിതരണവും നടത്തി. ഡോ. മെയ്തീന്‍ കുഞ്ഞി, ഡോ. അബൂബക്കര്‍, ഡോ. ഫരീദ, ഡോ. വിദ്യ, ഡോ. വിജേന്ദ്ര എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved