Latest News :
Home » » ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് മെറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് മെറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 15 June 2016 | 22:00

ആദൂര്‍: എസ് എസ് എല്‍ സി, പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. സയ്യിദ് യഹ് യ്യല്‍ ഹൈദ്രുസി അദ്ധ്യക്ഷത വഹിച്ചു യുസുഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ സഖാഫി പുത്തപ്പലം അനുമോദന പ്രസഗം നടത്തി. സയ്യിദ് മുഹമ്മദ് തങ്ങള്‍ കെ എം, ഫാറുഖ് ഹിമമ്മി, ഈ പി അബുബക്കര്‍, ജഹ്ഫര്‍ ബി എ സംബന്ധിച്ചു. ഹനിഫ് ഈ പി സ്വഗതവും ഫാറുഖ് ടി എം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved