Latest News :
Home » » പ്രസ്ഥാനത്തെ ധന്യമാക്കിയത് ആത്മിയ നേതൃത്വം -സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍

പ്രസ്ഥാനത്തെ ധന്യമാക്കിയത് ആത്മിയ നേതൃത്വം -സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍

Written By Muhimmath News on Thursday, 2 June 2016 | 09:42

ആദൂര്‍: സുന്നി പ്രസ്ഥാനത്തിന് എന്നും വളര്‍ച്ചയും ഉയര്‍ച്ചയും ഉണ്ടായിട്ടുള്ളൂവെന്നും അതിന്റെ പിന്നിലുളള പ്രധാന കാരണം നിഷ്‌കളങ്കരായ പണ്ഡിതന്‍മാരുടെ നിസ്വര്‍ത്ഥ സേവനമാണെന്ന് സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ പ്രസ്താവിച്ചു. എസ് എസ് എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളനം ഉദ്ഘാനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം സയ്യിദ് യഹ്യ്യല്‍ ഹൈദ്രുസി അദ്ധ്യക്ഷത വഹിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved