Latest News :
Home » » എസ്.എസ്.എഫ്.ബദ്ര്‍ സ്മൃതിയും പ്രാര്‍ഥനാ സംഗവും ശനിയാഴ്ച

എസ്.എസ്.എഫ്.ബദ്ര്‍ സ്മൃതിയും പ്രാര്‍ഥനാ സംഗവും ശനിയാഴ്ച

Written By Muhimmath News on Friday, 24 June 2016 | 20:49

മുള്ളേരിയ: എസ്.എസ്.എഫ്.ബദിയടുക്ക ഡിവിഷന്‍ സംഘടിപ്പിക്കുന്ന ബദ്ര്‍ സ്മൃതിയും പ്രാര്‍ഥനാ സദസ്സും ശനിയാഴ്ച ളുഹര്‍ നിസ്‌കാരാനന്തരം പള്ളപ്പാടി സുന്നി സെന്ററില്‍ നടക്കും.

എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ്‌റ് സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങള്‍ അല്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. പ്രസിഡന്റ്‌റ് ഹാരിസ് ഹിമമി സഖാഫി പരപ്പ അധ്യക്ഷത വഹിക്കും.

സയ്യിദ് അബ്ദുസ്സലാം അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദി എന്നിവര്‍ ബദ്ര്‍ മൗലിദ് സദസ്സിനു നേതൃത്വം നല്‍കും. എസ്.ജെ.എം.ജില്ലാ സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, കബീര്‍ ഹിമമി സഖാഫി, അബ്ദുല്‍ മജീദ് ഫാളിലി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിക്കും.

എസ്.എസ്.എഫ്.ജില്ലാ വൈസ് പ്രസി.ഉമര്‍ സഖാഫി പള്ളത്തൂര്‍, ട്രഷറര്‍ സിദ്ധീഖ് പൂത്തപ്പലം, അബ്ദു റസ്സാഖ് സഖാഫി പള്ളങ്കോട്, അഷ്‌റഫ് മൗലവി തുപ്പക്കല്‍, അബ്ദു റഹ്മാന്‍ സഅദി പള്ളപ്പാടി, മൂസ സഖാഫി മാതാപുരം, മൂസ മദനി കാനക്കോട്, അബൂ ബകര്‍ ഹാജി, സുലൈമാന്‍ ഹാജി, അബ്ദുല്ല ഹാജി എടോണി, ഖാസിം നഈമി കിന്നിങ്കാര്‍, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലി പരപ്പ, ഇബ്‌റാഹീം ഹാജി മദക്കം, അഷ്‌റഫ്, ഫൈസല്‍ നെല്ലിക്കട്ട, ആബിദ് നഈമി ബെളിന്ച, കരീം ജൗഹരി ഗാളിമുഖം, ഷമീര്‍ പള്ളത്തൂര്‍, അസ്‌ലം അടൂര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved