Latest News :
Home » » പരിസ്ഥിതിദിനം ആചരിച്ചു

പരിസ്ഥിതിദിനം ആചരിച്ചു

Written By Muhimmath News on Monday, 6 June 2016 | 09:58

ബെള്ളിപ്പാടി: എസ്.എസ്.എഫ്.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ബെള്ളിപ്പാടി യൂണിററ് നടീല്‍ ഉദ്ഘാടനം ഉദുമ എം.എല്‍.എ. കെ.കുഞ്ഞി രാമന്‍ നിര്‍വ്വഹിച്ചു. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved