Latest News :
Home » , » ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 22 June 2016 | 10:01

കാസര്‍കോട്: ജില്ല എസ് എസ് എഫ് കാമ്പസ് ഇഫ്താര്‍മീറ്റ് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സി എന്‍. ജഅ്ഫര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുറസാഖ് റോസി റൊമാനി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved