Latest News :
Home » , » എസ് എസ് എഫ് പരിസ്ഥിതി ദിനം ആചരിച്ചു

എസ് എസ് എഫ് പരിസ്ഥിതി ദിനം ആചരിച്ചു

Written By Muhimmath News on Monday, 6 June 2016 | 10:41

കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മരം നടല്‍ പ്രവര്‍ത്തനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. 

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജഅ്ഫര്‍ സി എന്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, സിദ്ദീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ശക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് കുബനൂര്‍ തുടങ്ങി സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. 




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved