Latest News :
Home » » നിരപരാധികളെ അറസ്റ്റ് ചെയ്യരുത്: എസ് എസ് എഫ്

നിരപരാധികളെ അറസ്റ്റ് ചെയ്യരുത്: എസ് എസ് എഫ്

Written By Muhimmath News on Thursday, 2 June 2016 | 17:04

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരില്‍ നടന്ന അനിശ്ചിത സംഭവുമായി ബന്ധപെട്ട് പ്രതികളെ സംരക്ഷിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് എസ് എസ് എഫ് കുന്നില്‍ യുണിറ്റ് സെക്രട്ടറിയെറ്റ് ആവശ്യപെട്ടു.

സമാധാനത്തിനു കേളികേട്ട മൊഗ്രാല്‍ പുത്തൂരിലെ സമാധാനം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഛിദ്ര ശക്ത്ത്തികളെ കരുതിയിരിക്കണമെന്നും സമാധാനത്തോടെ ജീവിക്കുന്നവരെ കയ്യേറ്റം ചെയ്യുവാനുള്ള ശ്രമങ്ങളില്‍ നിന്ന് ബന്ധപെട്ടവര്‍ പിന്തിരിയാണമെന്നും ധാര്‍മികവും നന്മയുമായ നല്ല പാഠങ്ങളിലൂടെ സമാധാനത്തോടെയും ഐക്യത്തോടെയും സമൂഹത്തോടൊപ്പം ജീവിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും എസ് എസ് എഫ് ആവശ്യപെട്ടു .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved