Latest News :
Home » » കേരള മുസ്ലിംജമാഅത്ത റമളാന്‍ മുന്നൊരുക്കം ശനിയാഴ്ച

കേരള മുസ്ലിംജമാഅത്ത റമളാന്‍ മുന്നൊരുക്കം ശനിയാഴ്ച

Written By Muhimmath News on Thursday, 2 June 2016 | 09:46

മയ്യളം: കേരള മുസ്ലിം ജമാഅത്ത എസ് എസ് എഫ്, എസ് വൈ എസ് മയ്യളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമളാന്‍ മുന്നൊരുക്കം ജൂണ്‍ 4 ശനി വൈകുന്നേരം 7മണിക്ക നടക്കും. 

മുഹമ്മദ് റഫീഖ് സഅദി ദേലംപാടി വിഷയവതരണം നടത്തും. മുഹ്‌യദ്ദീന്‍ കാമില്‍ സഖാഫി, റഫീഖ് സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved