Latest News :
Home » » വിശ്വാസികള്‍ വിളവെടുപ്പിന് യത്‌നിക്കണം -സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി

വിശ്വാസികള്‍ വിളവെടുപ്പിന് യത്‌നിക്കണം -സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി

Written By Muhimmath News on Tuesday, 7 June 2016 | 11:16

മുളേളരിയ: വിശ്വവാസികള്‍ വിശുദ്ധ റമളാനിലെ ഒരോ നിമിഷവും ആത്മിയതയില്‍ ചിലവഴിക്കണമെന്നും ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കണമെന്നും സയ്യിദ് ജലലുദ്ധീന്‍ ഹാദി സഖാഫി ഉദ്‌ബോധിപ്പിച്ചു.

എസ് എസ് എഫ് മുള്ളേരിയ സെക്ടര്‍ റമളാന്‍ ക്യമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദേഹം. അശ്രറഫ് സഖാഫി പള്ളപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജൂനൈദ് ഗാളിമുഖ, സയ്യിദ് ഖാസിം ഹാദി സഖാഫി, ത്വഹ മുബശിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു 
സ്വഫ്‌വാന്‍ ഹിമമി സഖാഫി സ്വഗതവും ജഹ്ഫര്‍ റഹ്മത്ത് നഗര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved