Latest News :
Home » » മുതഅല്ലിം സമ്മേളനം വെള്ളിയാഴ്ച

മുതഅല്ലിം സമ്മേളനം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 2 June 2016 | 18:22

മൊഗ്രാല്‍ പുത്തൂര്‍: എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ മുതഅല്ലിം സമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്ക് പെരിയടുക്കയില്‍ നടക്കും. സെക്ടര്‍ പ്രസിഡന്റ് നിസാം മജലിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദീന്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുതഅല്ലിം സമിതി ചെയര്‍മാന്‍ വിഷയാവതരണം നടത്തും. ജില്ലാ ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved