Latest News :
Home » , » എസ് എസ് എഫ് ജില്ലാ കമ്മിറ്റി റമദാന്‍ ഫണ്ട്

എസ് എസ് എഫ് ജില്ലാ കമ്മിറ്റി റമദാന്‍ ഫണ്ട്

Written By Muhimmath News on Friday, 10 June 2016 | 11:40

കാസര്‍കോട്: എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന റമദാന്‍ ഫണ്ടിന്റെ ജില്ലാ തല ഉദ്ഘാടനം  എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബിക്ക് ഫണ്ട് കൈമാറി നിര്‍വഹിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved