Latest News :
Home » » എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ ഹയര്‍ സെക്കണ്ടറി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ ഹയര്‍ സെക്കണ്ടറി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 29 June 2016 | 20:31

ഉളിയത്തടുക്ക: എസ്എസ്എഫ് ഉളിയത്തടുക്ക സെക്ടര്‍ ഹയര്‍ സെക്കണ്ടറി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പട്‌ള മശ്രിഖുല്‍ ഉലൂം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നടന്ന പരിപാടി എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ശംസീര്‍ സൈനി ത്വാഹാനഗര്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കാസറഗോഡ് ജില്ല ഹയര്‍ സെക്കണ്ടറി കോഡിനേറ്റര്‍ സലാം സഖാഫി പാടലടുക്ക ഡിവിഷന്‍, ഹയര്‍ സെക്കണ്ടറി കോഡിനേറ്റര്‍ തസ്‌ലിം കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു. നിസാം മജല്‍, മാഹിന്‍ പട്‌ള, നൗഷാദ് പിഎം, ഫയാസ് സികെ, കാദിര്‍ എസ്എ, സുബൈര്‍ കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved