Latest News :
Home » , » മത്സ്യത്തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

മത്സ്യത്തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Friday, 10 June 2016 | 13:20

കാസര്‍കോട്: മത്സ്യത്തൊഴിലാളിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത് ബയല്‍ ബീച്ച് റോഡിലെ കെ.എ സാജു(28)വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടന്‍സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സജിത്ത്, ശരത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved