Latest News :
Home » » മാസാന്ത സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും 17ന്

മാസാന്ത സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും 17ന്

Written By Muhimmath News on Thursday, 16 June 2016 | 18:06

ദുബൈ: മുഹിമ്മാത്ത് മാസാന്ത സ്വലാത്ത മജിലിസും, ഇഫ്താര്‍ സംഗമവും ജൂണ്‍ 17വെള്ളിയാഴ്ച വൈകിട്ട് 5മണിക്ക് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി പ്രധിനിധി മൂസ സഖാഫി കളത്തൂര്‍ സംബന്ധിക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved