Latest News :
Home » , » മാസാന്ത ബദ്ര്‍ മൗലിദും,പ്രാര്‍ത്ഥന സദസ്സും ഇന്ന്

മാസാന്ത ബദ്ര്‍ മൗലിദും,പ്രാര്‍ത്ഥന സദസ്സും ഇന്ന്

Written By Muhimmath News on Wednesday, 1 June 2016 | 10:01

ദുബായ്: തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയ്യ: ദുബൈ കമ്മിററി ഒരുക്കുന്ന മാസാന്ത ബദര്‍ മൗലിദ് പ്രാര്‍ത്ഥന സദസ്സ് ഇന്ന് രാത്രി 9 മണിക്ക് ദേര നൈഫ്  മുജമ്മഅ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ സയ്യിദന്‍മാര്‍, പണ്ടിതന്‍മാര്‍,ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved