Latest News :
Home » , » എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം 19ന്

എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം 19ന്

Written By Muhimmath News on Tuesday, 7 June 2016 | 09:51

ദേലംപാടി :എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ റമളാന്‍ പ്രഭാഷണം ജൂണ്‍ 19ന് ദേലംപാടി സുന്നി സെന്ററില്‍ നടക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. യോഗത്തില്‍ അബ്ദുറഹ്മാ9 സഖാഫി യുടെ അധ്യക്ഷതയില്‍ റഫീഖ് സഖാഫി മയ്യളം ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി മയ്യളം, ഉമറുല്‍ ഫാറൂഖ് ഊജംപാടി, ഹംസ പള്ളത്തൂര്‍, മുനീര്‍ സി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved