Latest News :
Home » » എസ് വൈ എസ് മുള്ളേരിയ സോണ്‍ റമളാന്‍ ക്യാമ്പയിന് തുടക്കമായി

എസ് വൈ എസ് മുള്ളേരിയ സോണ്‍ റമളാന്‍ ക്യാമ്പയിന് തുടക്കമായി

Written By Muhimmath News on Thursday, 9 June 2016 | 20:37



മുള്ളേരിയ: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ മുളേളരിയ സോണ്‍ എസ് വൈ എസ് റമളാന്‍ ക്യമ്പയിന് തുടക്കമായി. സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ ഹനിഫി ഉദ്ഘാടനം ചെയ്തു. ജമാലുദ്ധിന്‍ സഖാഫി ആദൂര്‍ റമളാന്‍ പ്രഭാഷണം നടത്തി. ഹനീഫ് ഫൈസി ദേലംബാടി, സ്വലാഹുദ്ദിന്‍ അയ്യൂബി, സിദ്ധിഖ് പുത്തപ്പലം, പി എസ് മുഹമ്മദ് കുഞ്ഞ്, ഹനിഫ് സഅദി പള്ളത്തൂര്‍ സംബന്ധിച്ചു. മുളേളരിയ സോണ്‍ റമളാന്‍ റീലിഫ് വിതരണദോഘാടനം സോണ്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്ത് കോയ തങ്ങള്‍ കണ്ണവം നിര്‍വ്വഹിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി പള്ളംങ്കോട് സ്വഗതവും ജഹ്ഫര്‍ സഅദി പളളത്തൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved