Latest News :
Home » » നെല്ലിക്കട്ടയില്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം സമാപിച്ചു

നെല്ലിക്കട്ടയില്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം സമാപിച്ചു

Written By Muhimmath News on Tuesday, 28 June 2016 | 17:32



നെല്ലിക്കട്ട: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ എസ് വൈ എസ് നെല്ലിക്കട്ട സര്‍ക്കിള്‍ സംഘടിപ്പിച്ച ദ്വിദിന റമളാന്‍ പ്രഭാഷണം സമാപിച്ചു. അബൂബക്കര്‍ ഫൈസി കുംബടാജെ, മുനീര്‍ സഅദി നെല്ലിക്കുന്ന് എന്നിവര്‍ പ്രഭാഷണം നടത്തി. സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക പ്രാര്‍ത്ഥനക്ക് നേതൃത്വ നല്‍കി.

സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അമാനി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഖാസിമി ചര്‍ളട്ക്ക ഉല്‍ഘാടനം ചെയ്തു. എം പി അബ്ദുള്ള ഫൈസി നെക്രാജെ, അബൂബക്കര്‍ ചെടേക്കാല്‍, താജുദ്ദീന് നെല്ലിക്കട്ട, ഫൈസല്‍ നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹീം സഖാഫി അര്‍ളട്ക്ക സ്വാഗതവും നൂറുദ്ദീന്‍ പൈക്ക നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved