Latest News :
Home » » എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു

എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു

Written By Muhimmath News on Tuesday, 7 June 2016 | 19:55

പൂച്ചക്കാട്: എസ് വൈ എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമളാന്‍ മാസത്തില്‍ പാവപ്പെട്ട 100 ല്‍പരം കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുടെ വിതരണ ഉല്‍ഘാടനം പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് മാളികയില്‍ മുഹമ്മകുഞ്ഞി നിര്‍വഹിച്ചു

'നിസ്‌കാരം' പുസ്തക വിതരണോദ്ഘാടനം ജമാഅത്ത് വൈ. പ്രസിഡന്റ് തരക്കാരി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ഉമ്മര്‍ സഖാഫി മൗവ്വല്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. മുസ്ലിം ജമാത്ത് പ്രസിഡണ്ട് കെ.പി. മുഹമ്മദ്, അലി പൂച്ചക്കാട്, ബി കുഞ്ഞഹമദ്, ബി. കുഞ്ഞബ്ദുല്ല, കുഞ്ഞഹ്മദ് മദര്‍ ഇന്ത്യ, അബ്ദുല്‍ റഹ്മാന്‍ മില്‍, പളളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം അബ്ദുല്‍ ലത്തീഫ്, ഹനീഫ കല്ലികാല്‍, ജി.സി.സി സാന്ത്വനം കമ്മിറ്റി പ്രിസിഡണ്ട് റഹീം തായല്‍, നൗഷാദ് ഹസൈനാര്‍, ബി.കെ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved