ചൗക്കി: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്തും കീഴ്ഘടകങ്ങളും ആചരിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ റമളാന്‍ പ്രഭാഷണം ജൂണ്‍ 19, 20 തിയ്യതികളില്‍ ചൗക്കി ജങ്ങ്ഷനില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ ടി .സി അബ്ദുല്‍ ഹകീം സഖാഫി ആകോട് പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു. ഹസൈനാര്‍ ചൗക്കി (ചെയര്മാന് ), മൊയ്തു അര്‍ജാല്‍ ( ജ.കണ്‍വീനര്‍ ), മൊയ്തു എം (ട്രഷറര്‍ ), ഗുല്‍സാര്‍ ഹാജി , അബ്ദുല്‍ ലത്തീഫ് അംജദി ,ബീരാന് കുന്നില്‍ (വൈ .ചെയര്മാന് ), ഹഖീം സഖാഫി മജല്‍ , കബീര്‍ മോഗര്‍ , റൌഫ് ചൌക്കി (ജോ . കണ്‍വീനര്‍ )മുസ്തഫ ഹനീഫി , ഫാറൂഖ് സഖാഫി (ഫിനാന്‍സ്).
Post a Comment