Latest News :
Home » , » എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം കൊടിയമ്മയില്‍

എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം കൊടിയമ്മയില്‍

Written By Muhimmath News on Saturday, 18 June 2016 | 10:14

കുമ്പള: എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ റമസാന്‍ പ്രഭാഷണം ജൂണ് 20, 21 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ കൊടിയമ്മ ശിബിലി നഗര്‍ റയ്യാന്‍ സ്‌ക്വയറില്‍ നടക്കും. 

സര്‍ക്കിള്‍ പ്രസിഡണ്ട് ലത്തീഫ് സഅദിയുടെ അധ്യക്ഷതയില്‍ സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അശ്രഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്യും. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തും. സോണ്‍, സര്‍ക്കിള്‍ നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved