Latest News :
Home » » എസ് വൈ എസ് റിലീഫ് ഡേ

എസ് വൈ എസ് റിലീഫ് ഡേ

Written By Muhimmath News on Friday, 17 June 2016 | 20:02



എസ് വൈ എസ് റിലീഫ് ഡേ ഫണ്ട് സമാഹരണം പള്ളിക്കര സര്‍ക്കിള്‍ തല ഉല്‍ഘാടനം മൗവ്വല്‍ യൂണിറ്റില്‍ നടത്തുന്നു.



എസ് വൈ എസ്. റിലീഫ് ഡേ ദേളി സഅദിയ്യ കാമ്പസില്‍ സഅദിയ്യ മുദരിസ് ചിയ്യൂര്‍ അബ്ദുല്ല സഅദിയും എസ്.എസ്.എഫ്.ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved