Latest News :
Home » » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം ഇന്ന് നീര്‍ച്ചാലില്‍

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം ഇന്ന് നീര്‍ച്ചാലില്‍

Written By Muhimmath News on Sunday, 5 June 2016 | 14:05

ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് കന്യപാടി നീര്‍ച്ചാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും റമളാന്‍ മുന്നൊരുക്കവും, ലോക പരിസ്ഥിതി ദിന ത്തോടനുബന്ധിച് വൃക്ഷ തൈ നടലിന്റെ സെക്ടര്‍ തല ഉദ്ഘാടനവും ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം 4 മണിക്ക് അസീസ് മുംബൈ ചിമിനട്ക്കത്തിന്റെ വീട്ടില്‍ വെച്ച് നടക്കും. കബീര്‍ ഹിമമി സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ഫൈസല്‍ സൈനി, ആബിദ് നഈമി ബെളിഞ്ചം, ഇദ്ദീന്‍ കുഞ്ഞി കന്യപാടി, ബാപുഞ്ഞി ബിര്‍മിനദ്ക്കം, അബദുല്‍ സലാം മുസ്ലിയാര്‍, ജലാലുദ്ദീന്‍ മുസ്ല്യാര്‍, അബ്ദുറസ്സാക് മുസ്ല്യാര്‍ തുടങ്ങിയ പണ്ഡിത നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved