Latest News :
Home » , , » തലശേരിയില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റുമരിച്ചു

തലശേരിയില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റുമരിച്ചു

Written By Muhimmath News on Thursday, 2 June 2016 | 11:02

കണ്ണൂര്‍: സുരക്ഷ ജീവനക്കാരന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ബാങ്ക് ജീവനക്കാരി മരിച്ചു. തലശ്ശേരി ഐ ഡി ബി ഐ ബാങ്ക് ജീവനക്കാരി ദില്‍ന വിനോദ്(25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. അബദ്ധത്തില്‍ വെടിപൊട്ടിയതെന്നാണ് സംശയം. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved