പുത്തിഗെ: സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ ഊജംപദവ് സിറാജുല്‍ ഹുദാ മദ്റസയ്ക്ക് നൂറുമേനി. പരീക്ഷയില്‍ അഞ്ച്, ഏഴ് ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളെയും, മദ്റസ ഉസ്താദുമാരെയും മഹല്ല് ജമാഅത്ത് കമ്മിറ്റി, കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഊജംപദവ് യൂണിറ്റ് കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment