Latest News :
Home » » യുവതി കാമുകനൊപ്പം ഒളിച്ചോടി

യുവതി കാമുകനൊപ്പം ഒളിച്ചോടി

Written By Muhimmath News on Friday, 3 June 2016 | 18:26

രാജപുരം: യുവതി കാമുകനൊപ്പം ഒളിച്ചോടി. രാജപുരം കുടുംബൂരിലെ ബാലകൃഷ്ണന്റെ മകള്‍ ഷീന(22)യാണ് ആടകം സ്വദേശിയും കാമുകനുമായ സുനീഷിന്റെ കൂടെ ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു. എറണാകുളത്ത് പഠിച്ച ഷീനയും സുനീഷും പ്രണയത്തിലായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഇരുവരും എറണാകുളത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കമിതാക്കള്‍ ഇന്ന് നാട്ടിലെത്തി ഹാജരാവുമെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved