Latest News :
Home » » വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

Written By Muhimmath News on Thursday, 23 June 2016 | 20:30

ബദിയടുക്ക: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരന്തരം ഫോണില്‍ വിളിച്ചും പിന്തുടര്‍ന്നും ശല്യം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഉപ്പളക്ക് സമീപം സോങ്കാല്‍ പ്രതാപ് നഗറിലെ മുസ്തഫ (24) ആണ് അറസ്റ്റിലായത്. ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനിയെയാണ് ശല്യം ചെയ്തത്. മൂന്ന് മാസത്തോളമായി പിന്തുടര്‍ന്നും, ഫോണ്‍ വിളിച്ചും ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved