Latest News :
Home » , » എസ് പി നഗറിലെ അബ്ദുല്‍കരീം നിര്യാതനായി

എസ് പി നഗറിലെ അബ്ദുല്‍കരീം നിര്യാതനായി

Written By Muhimmath News on Sunday, 31 July 2016 | 19:52

മധൂര്‍: ഉളിയത്തടുക്ക എസ്.പി നഗറിലെ അബ്ദുല്‍ കരീം (82) അന്തരിച്ചു. ദീര്‍ഘകാലം കാസര്‍കോട് തായലങ്ങാടിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആയിഷാബി. മക്കള്‍: അബ്ദുല്‍ റസാഖ്, ആമിനാബി, അബ്ദുല്‍ ഹമീദ്, സുലൈമാന്‍, അബ്ദുല്‍ റഹ്മാന്‍, പരേതരായ അബ്ദുല്ല, ഹഫീന. മരുമക്കള്‍: ഹസ്സന്‍ സിദ്ദിഖ് ഹാജി, സുഹ്‌റാബി, സൈനബ, റസീന, താഹിറ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved