Latest News :
Home » » റമളാന്‍ കാമ്പയിന്‍ സമാപിച്ചു

റമളാന്‍ കാമ്പയിന്‍ സമാപിച്ചു

Written By Muhimmath News on Monday, 4 July 2016 | 10:03

ആദൂര്‍: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ആചരിക്കുന്ന റമളാന്‍ ക്യമ്പയിന്റെ ഭാഗമായി എസ് എസ് എഫ് റഹ്മത്ത് നഗര്‍ യൂണിറ്റ് വിവിധ പദ്ധതികള്‍ പുര്‍ത്തിയാകിയതായി ഭാരവാഹികള്‍ അറിയിച്ചു. 

റമളാന്‍ ഫണ്ട്, റമളാന്‍ പ്രഭാഷണം, റമളാന്‍ ദര്‍സ്, പ്രാര്‍ത്ഥന സംഗമം, ഇഅ്തികാഫ് ജല്‍സ, സമുഹസിയാറത്ത് ഇഫ്താര്‍ സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു. 

സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കണ്ണവം,സയ്യിദ് യഹ് യ്യല്‍ ഹൈദ്രു സി ഹനിഫ്തങ്ങള്‍ കോപ്പ, അബ്ദുല്‍ റസാഖ് സഖാഫി പള്ളംങ്കോട്, യൂസുഫ് സഖാഫി റഹ്മത്ത് നഗര്‍, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, ഇ പി ഹല്ലാജ സഖാഫി, ബി ഏ ബി മദനി, കെ എം ഫാറുഖ് ഹിമമി, മുസ സഖാഫി മാതപുരം, ഗഫുര്‍ മദനി മഞ്ഞംപാറ, ടി എം അബ്ദുല്ല, പുളിയടി ഈ പി അബുബക്കര്‍, ഹിസാമുദ്ധിന്‍ കെ എ,

ഹനിഫ് ഈ പി തുടങ്ങിയവര്‍ സംബന്ധിച്ചു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved