Latest News :
Home » , » അഹമ്മദ് ഹാജി അരിയില്‍ നിര്യാതനായി

അഹമ്മദ് ഹാജി അരിയില്‍ നിര്യാതനായി

Written By Muhimmath News on Friday, 22 July 2016 | 20:48

ബോവിക്കാനം: കൊളത്തൂര്‍ അരിയില്‍ ഹൗസിലെ അഹമ്മദ് ഹാജി( 85) നിര്യാതനായി. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, റസാക്ക്, ബീഫാത്തിമ, ഖദീജ, മൈമൂന, ആസിയ, റുഖിയ, ബീഫാത്തിമ, പരേതയായ നബീസ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ മാണികോത്ത്, ടി.കെ ഖാലിദ് കൊട്ടോടി, സി.എല്‍ അബൂബക്കര്‍ പാണ്ടികണ്ടം, അബ്ദുല്ല നെക്കര, അബ്ദുല്‍ റഹ്മാന്‍ ബാലനടുക്കം, മൊയ്തു കരിയത്ത്, പരേതനായ അബൂബക്കര്‍ ഉപ്പള, ജമീല, ആരിഫ. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് പിലാവടുക്കം, ആലി മുസ് ലിയാര്‍, ബിഫാത്തിമ, മറിയമ്മ, ആയിഷ, കുഞ്ഞാമിന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved