Latest News :
Home » » പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹഭവനില്‍ ഭക്ഷണം നല്‍കി

പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹഭവനില്‍ ഭക്ഷണം നല്‍കി

Written By Muhimmath News on Friday, 8 July 2016 | 10:06

കാഞ്ഞങ്ങാട്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസ്മില്ലാഹ് അഹ്‌ലന്‍ സഹായനിധി എന്ന വാട്‌സപ്പ് ഗ്രൂപ്പ് പെരുന്നാള്‍ ദിനത്തില്‍ അമ്പത്തറ സ്‌നേഹഭവനില്‍ ഭക്ഷണം വിതരണം ചെയ്തു മാതൃകയായി. റമദാനോടനുബന്ധിച്ച് 120 കുടുംബങ്ങള്‍ക്ക്  റംസാന്‍ കിറ്റ് വിതരണം ചെയ്തു. 



ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്‌സപ്പ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് തെക്കുപുറം   കണ്‍വീനര്‍ മുനീര്‍ കരിമ്പുവളപ്പില്‍ പ്രസി: സനീ ജ് ഹുസൈന്‍ കല്ലൂരാവി വൈസ് പ്രസി: ബഷീര്‍ ഇഞ്ചിനിയര്‍ സെക്രട്ടറി ഹസ്സന്‍ കുഞ്ഞി തെക്കുപുറം ജോ: സെക്രട്ടറി അബ്ദുല്‍ മജീദ് കുഞ്ഞിപ്പള്ളി മുഖ്യ രക്ഷാധികാരി അഷ്‌റഫ് അന്തഞ്ഞി എന്നിവര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved