Latest News :
Home » » ആനച്ചാലില്‍ സ്വാലാത്ത് മജ്‌ലിസ് സമാപിച്ചു

ആനച്ചാലില്‍ സ്വാലാത്ത് മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Saturday, 23 July 2016 | 17:16



കോട്ടപ്പുറം: ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം എജുക്കേഷണല്‍ കോംപ്ലക്‌സില്‍ പ്രതിമാസം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും പ്രൗഢ സമാപനം . അസ്സയ്യിദ് ജലാലുദ്ദീന്‍ ഹാദി കാമില്‍ സഖാഫി ആദൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ റഹ് മാന്‍ അശ്‌റഫി ഉല്‍ബോധനം നടത്തി. ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി അഴിത്തല, ടി.പി.മഹ്മൂദ് ഹാജി, ജാബിര്‍ സഖാഫി കോടംബുഴ, എം വി എ സിദ്ധീഖ് മൗലവി, ഹാഫിള് നദീര്‍ അഹ്മദ് അഴിത്തല, ആനച്ചാല്‍ മുഹമ്മദ് കുഞ്ഞി ഹാജി സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved