Latest News :
Home » » വിവാഹ വീട്ടില്‍ അക്രമം; യുവാവിന് മര്‍ദ്ദനമേറ്റു

വിവാഹ വീട്ടില്‍ അക്രമം; യുവാവിന് മര്‍ദ്ദനമേറ്റു

Written By Muhimmath News on Monday, 18 July 2016 | 11:58

ഉളിയത്തടുക്ക: വിവാഹ വീട്ടിലെത്തിയ സംഘം യുവാവിനെ അക്രമിച്ച ശേഷം പന്തലിലുണ്ടായിരുന്ന കസേരകള്‍ തല്ലിതകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ സാജിദ് (23) സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ  കല്ല്യാണ വീട്ടിലാണ് സംഭവം. സാജിദിന്റെ ബന്ധുവീട്ടിലായിരുന്നു കല്ല്യാണം. നാലംഗ സംഘമാണ് അക്രമം നടത്തിയത്. ടൗണ്‍ പൊലീസ് അന്വേഷിണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved