Latest News :
Home » » ബദ്‌രിയ്യ മജ്‌ലിസ് ഇന്ന് വെള്ളിയാഴ്ച

ബദ്‌രിയ്യ മജ്‌ലിസ് ഇന്ന് വെള്ളിയാഴ്ച

Written By Muhimmath News on Friday, 8 July 2016 | 10:14

കാസര്‍ഗോഡ്: ചൗക്കി പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദില്‍ മാസന്തോറും നടത്തി വരുന്ന ആയിരങ്ങള്‍ സംബന്ധിക്കുന്ന ബദ്‌രിയ്യ മജ്‌ലിസ് വെള്ളിയാഴ്ച്ച മഗ്‌രിബിന് ശേഷം നടക്കും. 

കാസര്‍ഗോഡ് ജോണ്‍ എസ്.വൈ.എസ് പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം പ്രഭാഷണം നടത്തും. ബദ്‌രിയ്യ മജ്‌ലിസിനും പ്രാര്‍ത്ഥനക്കും അസ്സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേത്രത്വം നല്‍കും. സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍, ഉസ്മാന്‍ മുസ്ലിയാര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ദീഖ് സഅദി ബെജ്ജ, സഈദ് സഅദി കോട്ടക്കുന്ന്, മുസ്ത്ഥഫ ഹനീഫി, അബ്ദുര്‍ റസാഖ് റോസി റോമാനി, ഹാജി അമീറലി ചൂരി, ബഷീര്‍ ഹാജി പുത്തൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved