Latest News :
Home » , » ബേക്കല്‍ ഹദ്ദാദ് നഗര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുബൈയില്‍ നോമ്പുതുറ കിറ്റ് വിതരണം ചെയ്തു

ബേക്കല്‍ ഹദ്ദാദ് നഗര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുബൈയില്‍ നോമ്പുതുറ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Sunday, 3 July 2016 | 13:54




ദുബൈ: നാട്ടിലും ഗള്‍ഫിലും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബേക്കല്‍ ഹദ്ദാദ് നഗര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുബൈ പോലീസിന്റെ സഹകരണത്തോടെ നടത്തിയ നോമ്പുതുറ കിററ് വിതരണം വേറിട്ട അനുഭവമായി.

വിശുദ്ധ റംസാനിന്റെ 27ാം ദിനം ദുബൈ നൈഫ് റോഡിലാണ് ആയിരത്തിലധികം നേമ്പുതുറ കിററുകള്‍ വിതരണം ചെയ്തത്.
ദുബൈ പോലീസ് മേജര്‍ ഉബൈദ് ഇബ്രാഹിം ബുമില്‍ഹ, ദുബൈ പോലീസ് ക്യാപ്‌ററന്‍ ആദില്‍ അല്‍മുല്ല. ഐ.എ.എച്ച് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, അര്‍ഫ്രാസ് ഹിററ് എഫ്എം, നാസര്‍ ഇറാനി, അമീര്‍ മസ്താന്‍, മുനീര്‍ ഹദ്ദാദ് നഗര്‍, അസ്ഹര്‍ ഹദ്ദാദ് നഗര്‍, റഫീഖ് ഹദ്ദാദ് നഗര്‍, പാറയില്‍ മുഹമ്മദ്, ഫയാസ് കാപ്പില്‍, ഷബീര്‍ കീഴൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.









Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved