Latest News :
Home » » റിയാദ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി: മുഹമ്മദ് പ്രസിഡന്റ്

റിയാദ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി: മുഹമ്മദ് പ്രസിഡന്റ്

Written By Muhimmath News on Tuesday, 26 July 2016 | 12:53

റിയാദ്: റിയാദ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി കെ.പി. മുഹമ്മദ് കല്‍പാറയെയും ജന. സെക്രട്ടറിയായി അബ്ദുല്‍ ഹമീദിനെയും ട്രഷററായി ടി.വി.പി. ഖാലിദിനെയും തിരഞ്ഞെടുത്തു.

 മറ്റു ഭാരവാഹികള്‍: ടി.എ. മുഹമ്മദ്കുഞ്ഞി തൈവളപ്പ്, എ.സി. സലാം പടന്ന, യൂസഫ് ബംബ്രാണ, കെ.എച്ച്. മുഹമ്മദ് അംഗഡിമുഗര്‍ (വൈസ് പ്രസി.), ഇബ്രാഹിം ഗുഡ്ഡഗിരി, അഷ്‌റഫ് മീപ്പിരി, ഷംസുദ്ദീന്‍ കാപാസ്, പി.പി.സി. ഇബ്രാഹിം (സെക്ര.).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved