Latest News :
Home » , » ശ്രിബാഗില്‍ ബി.എം അബ്ദുല്ല നിര്യാതനായി

ശ്രിബാഗില്‍ ബി.എം അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Monday, 18 July 2016 | 19:59

ശ്രീബാഗില്‍; ശ്രീബാഗില്‍ മുളികണ്ടം ഹൗസില്‍ പരേതനായ ബീരാന്‍ മൊയ്തീന്റെ മകന്‍ ബി.എം അബ്ദുല്ല (58) നിര്യാതനായി. മാതാവ്; ഖദീജ ഹജ്ജുമ്മ. ഭാര്യ: സുഹറ നെല്ലിക്കുന്ന്. മക്കള്‍: ഖദീജത്ത് സഫൂറ, സഫ്‌വാന, എ.എസ് ജാഫര്‍ സാദിഖ്, മുഹമ്മദ് സഹീര്‍, ഫളലുറഹ്മാന്‍ (വിദ്യാര്‍ത്ഥി). മരുമക്കള്‍: അബ്ദുല്‍ ബഷീര്‍ ബ്ലാര്‍ക്കോട്, മുനീര്‍ കമ്പാര്‍. സഹോദരങ്ങള്‍: ബി.എം അബ്ദുല്‍ റഹ്മാന്‍, ബി.എം മുഹമ്മദ് (ദുബൈ), ബി.എം അബൂബക്കര്‍, ബി.എം ഇസ്മായില്‍ (ബഹ്‌റൈന്‍), ബി.എം മൊയ്തീന്‍ കുട്ടി (ഖത്തര്‍), ജമീല മുളികണ്ടം, സുഹറ (ഗാളിമുഖം), സൈനബ പൈക്ക, നസീമ തായലങ്ങാടി. മയ്യിത്ത് ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് മസ്ജിദ് പരിസത്ത് ഖബറക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved