Latest News :
Home » » പെര്‍ളയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പെര്‍ളയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Written By Muhimmath News on Sunday, 10 July 2016 | 17:25



ബദിയടുക്ക: കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന പെര്‍ള കണ്ണാടിക്കാനയിലെ ജംഷീറി(26)നാണ് പരിക്കേറ്റത്. പള്ളത്തടുക്ക കെദുമൂലയില്‍ ശനിയാഴ്ച വൈകിട്ട് ആറരമണിക്കാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved