Latest News :
Home » , » സഅദിയ്യ ഹജ്ജ് മുന്നൊരുക്കം ശ്രദ്ധേയമായി

സഅദിയ്യ ഹജ്ജ് മുന്നൊരുക്കം ശ്രദ്ധേയമായി

Written By Muhimmath News on Saturday, 30 July 2016 | 09:48

ദമ്മാം: സ്രഷ്ടവിന്റെ അതിഥികളായി പുണ്യ ഭുമിയില്‍ എത്തുന്ന വിശ്വാസി, സ്വീകാര്യമായ ഹജ്ജിലൂടെ നവജാത ശിശുവിന്റെ ശുദ്ധതയിലേക്ക് ഉയരുന്നുവെന്ന് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ റസാഖ് സഖാഫി അഭിപ്രായപ്പെട്ടു.

സഅദിയ്യ ദമ്മാം കമ്മിറ്റി  നടത്തിയ ഹജ്ജ് മുന്നൊരുക്കം 2016 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു .അഹമദ് ഹാജി അലംപാടി അധ്യക്ഷത വഹിച്ചു .അബ്ദുല്‍ സലാം സഖാഫി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് സഖാഫി പര്‍പ്പുജ, സിദ്ദീഖ് സഖാഫി ഉറുമി, മൊയ്തീന്‍ ഹാജി കൊടിയമ്മ, മുനീര്‍ അലംപാടി, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ സംബന്ദിച്ചു. യൂസുഫ് സഅദി അയ്യങ്കേരി സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved