Latest News :
Home » » അസുഖത്തെ തുടര്‍ന്ന് മരിച്ചു

അസുഖത്തെ തുടര്‍ന്ന് മരിച്ചു

Written By Muhimmath News on Monday, 4 July 2016 | 18:34

കുമ്പള: വയറുവേദനയെ തുടര്‍ന്ന് മംഗഌരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടൈലറിംഗ് ഷോപ്പുടമ മരിച്ചു. കുമ്പള, ടെമ്പിള്‍ റോഡിലെ ഡി.കെ.ടൈലറിംഗ് ഷോപ്പുടമ ദാമോദരന്‍ (49) ആണ് മരിച്ചത്. രാഘവന്‍ശ്രീമതി ദമ്പതികളുടെ മകനാണ്. ദിവ്യയാണ് ഭാര്യ. ദീഷ, മനീഷ മന്‍വി മക്കളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved