Latest News :
Home » , » പെരുന്നാള്‍ നിസ്‌കാര സമയം

പെരുന്നാള്‍ നിസ്‌കാര സമയം

Written By Muhimmath News on Tuesday, 5 July 2016 | 18:53



ജില്ലയിലെ പ്രധാന പള്ളികളിലെ പെരുന്നാള്‍ നിസ്‌കാര സമയം



രാവിലെ 7.30

പുത്തിഗെ രിഫാഇ നഗര്‍ മസ്ജിദ്

പേരാല്‍ പട്ടോരി ഹാജര്‍ മസ്ജിദ്


രാവിലെ 7.45

ശാന്തിപ്പള്ളം മസ്ജിദ് കുമ്പള


രാവിലെ 8.00

കാസര്‍കോട് സുന്നി സെന്റര്‍ മസ്ജിദ്

സഅദിയ്യ സെന്റര്‍ വിദ്യാനഗര്‍

സഅദിയ്യ മസജിദ് ദേളി

മുഹിമ്മാത്ത് ജുമാ മസ്ജിദ്

കളത്തൂര്‍ മദീന മഖ്ദൂം മസ്ജിദ്

പെരിയടുക്കം സി.എം മടവൂര്‍ നഗര്‍

രാവിലെ 8.15

ഹൊസങ്കടി മള്ഹര്‍ ജുമാ മസ്ജിദ്

രാവിലെ 8.30

പട്‌ള ത്വാഹാ നഗര്‍ മസ്ജിദ്

ദുര്‍ഗിപ്പള്ളം മസ്ജിദ് മഞ്ചേശ്വരം

ബാപ്പാലിപ്പൊനം മുഹയദ്ദീന്‍ ജുമാ മസ്ജിദ്

ബദിയടുക്കം അപ്പര്‍ ബസാര്‍ ഫതഹ് മസ്ജിദ്


രാവിലെ 9.00

മുഗു മൊഗറടുക്കം ജുമാ മസ്ജിദ്

ഗാളിമുഖം സറോളി

മരുതടുക്കം ജുമാ മസ്ജിദ്

ബാവിക്കര അടുക്കം ജുമാ മസ്ജിദ്

ചേടിക്കുണ്ട് ജുമാ മസ്ജിദ്

കുണ്ടങ്കുഴി ജുമാ മസ്ജിദ്

കാട്ടിപ്പാറ ജുമാ മസ്ജിദ്

കരിവേടകം ജുമാ മസ്ജിദ്

മൂന്നാംകടവ് ജുമാ മസ്ജിദ്

മുനമ്പം ജുമാ മസ്ജിദ്

കൊറ്റുമ്പ മുഹയിദ്ദീന്‍ ജുമാ മസ്ജിദ്

ബേപ്പുങ്കാല്‍ ജലാലിയ്യ ജുമാ മസ്ജിദ്

പുച്ചത്തുബയല്‍ ജുമാ മസ്ജിദ്

പൊസോട്ട് ജുമാ മസ്ജിദ്

മച്ചമ്പാടി ജുമാ മസ്ജിദ്

ഊജംപദവ് ജുമാമസ്ജിദ്

ഉപ്പിന ജുമാ മസ്ജിദ്

ബാഡൂര്‍ ജുമാ മസ്ജിദ്

ഏണിയാടി ജുമാ മസ്ജിദ്

തലേക്കുന്ന് ജുമാ മസ്ജിദ്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved